Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാളാവ് സൈതലവി...

കാളാവ് സൈതലവി മുസ്‌ലിയാര്‍ നിര്യാതനായി

text_fields
bookmark_border
കാളാവ് സൈതലവി മുസ്‌ലിയാര്‍ നിര്യാതനായി
cancel

മലപ്പുറം: സുന്നി മഹല്ല് ഫെഡറേഷന്‍ മലപ്പുറം ജില്ലാ വര്‍ക്കിങ്​ പ്രസിഡൻറും പണ്ഡിതനുമായ കാളാവ് സൈതലവി മുസ്‌ലിയാര്‍ നിര്യാതനായി.രോഗബാധിതനായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. യു.എ.ഇയിൽ ഔഖാഫ് മസ്​ജിദിലെ ചീഫ് ഇമാമായി സേവനമനുഷ്​ഠിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:skssf
News Summary - kalavu saithalavi musliyar obit news
Next Story