Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആഹ്ലാദത്തി​ന്‍റെ...

ആഹ്ലാദത്തി​ന്‍റെ കലോത്സവ ദിനങ്ങൾ

text_fields
bookmark_border
ആഹ്ലാദത്തി​ന്‍റെ കലോത്സവ ദിനങ്ങൾ
cancel

കേരള സ്​കൂൾ കലോത്സവത്തിൽ എനിക്ക്  പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ല. കാരണം ഞാൻ സ്​റ്റേറ്റ് സിലബസല്ല പഠിച്ചത്. പക്ഷേ കലോത്സവങ്ങൾ എന്ന്​ കേൾക്കു​േമ്പാഴേ സന്തോഷം മനസ്സിൽ ഒാടിയെത്തുന്നുണ്ട്​.  ഇപ്പോൾ പല ക​േലാത്സവങ്ങളിലും അതിഥിയായി പോയിട്ടുണ്ട്​. വിദ്യാർഥികളുടെ ആഹ്ലാദം കാണു​േമ്പാൾ  സന്തോഷമാണ്​. ഇത്തവണ എ​ന്‍റെ നാട്ടിലാണ്​ സംസ്​ഥാന കലോത്സവമെന്നതിൽ സന്തോഷത്തിലേറെ  അഭിമാനം. മത്സരങ്ങൾ ആരോഗ്യകരമായിരിക്കണം. വഴക്കോ ബഹളങ്ങളോ ഒന്നും ഉണ്ടാകാതിരിക്കട്ടെ. അർഹിക്കുന്ന കലാകാരന്മാർക്കും കലാകാരികൾക്കും സമ്മാനം ലഭിക്കട്ടെയെന്ന് പ്രാർഥിക്കുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsgayathri sureshmalayalam newskalolsavam 2018actress Memmories
News Summary - Kalolsavam Memmories of actress gayathri suresh -Kerala News
Next Story