Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jan 2021 5:32 PM GMT Updated On
date_range 19 Jan 2021 5:32 PM GMTഖമറുദ്ദീൻ എം.എൽ.എക്ക് 11 കേസുകളിൽ കൂടി ജാമ്യം
text_fieldsbookmark_border
കാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന എം.സി. ഖമറുദ്ദീൻ എം.എൽ.എക്ക് 11 കേസുകളിൽ കൂടി ജാമ്യമനുവദിച്ചു. കാസർകോട് സി.ജെ.എം കോടതിയിൽ അഡ്വ. കെ. വിനോദ്കുമാർ മുഖാന്തരം ഫയൽ ചെയ്ത കേസുകളിലാണ് ജാമ്യം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story