Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകമറുദ്ദീൻ എം.എൽ.എ...

കമറുദ്ദീൻ എം.എൽ.എ പ്രതിയായ നിക്ഷേപത്തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന്

text_fields
bookmark_border
കമറുദ്ദീൻ എം.എൽ.എ പ്രതിയായ നിക്ഷേപത്തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന്
cancel

തി​രു​വ​ന​ന്ത​പു​രം: എം.​സി. ക​മ​റു​ദ്ദീ​ൻ എം.​എ​ൽ.​എ ഉ​ൾ​െ​പ്പ​ടെ പ്ര​തി​യാ​യ ചെ​റു​വ​ത്തൂ​ർ ഫാ​ഷ​ൻ ഗോ​ൾ​ഡ് ജ്വ​ല്ല​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ക്ഷേ​പ​ത്ത​ട്ടി​പ്പ് കേ​സ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കു​മെ​ന്ന് ഡി.​ജി.​പി ലോ​ക്നാ​ഥ് ബെ​ഹ്റ.നി​ല​വി​ൽ ജി​ല്ല ക്രൈം​ബ്രാ​ഞ്ചാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ക​മ​റു​ദീ​നെ​തി​രെ ബു​ധ​നാ​ഴ്ച 14 വ​ഞ്ച​ന കേ​സു​ക​ൾ കൂ​ടി കാ​സ​ർ​കോ​ട് ച​ന്ദേ​ര പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്തു.14 പേ​രി​ൽ നി​ന്നാ​യി ഒ​രു​കോ​ടി​യി​ല​ധി​കം രൂ​പ വാ​ങ്ങി​യെ​ന്നാ​ണ് പു​തി​യ​വി​വ​രം. ഇ​തോ​ടെ എം.​എ​ൽ.​എ​ക്കെ​തി​രാ​യ കേ​സു​ക​ളു​ടെ എ​ണ്ണം 29 ആ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime BranchMC Kamaruddin mlainvestment fraud case
Next Story