Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല വിഷയത്തിൽ...

ശബരിമല വിഷയത്തിൽ എൻ.എസ്.എസിന്‍റെ നിലപാടിൽ രാഷ്​ട്രീയമുണ്ടെന്ന്​ കാനം

text_fields
bookmark_border
ശബരിമല വിഷയത്തിൽ എൻ.എസ്.എസിന്‍റെ നിലപാടിൽ രാഷ്​ട്രീയമുണ്ടെന്ന്​ കാനം
cancel

ശബരിമല വിഷയത്തിൽ എൻ.എസ്​.എസിന്‍റെ നിലപാടിനെതിരെ സി.പി.ഐ സംസ്​ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൻ.എസ്​.എസ്​. നിലപാട്​ ആരെ സമഹായിക്കാനാണെന്ന്​ അദ്ദേഹം ചോദിച്ചു. എൻ.എസ്​.എസിന്‍റെ പ്രസ്​താവനയിൽ രാഷ്​​്ട്രീയമൂണ്ടെന്നും കാനം പറഞ്ഞു.

ശബരിമല വിഷയത്തിൽ സംസ്​ഥാന സർക്കാറിന്​ നിലപാടുണ്ട്​. അത്​ എല്ലാ ദിവസവും പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. എൻ.എസ്​.എസുമായി നല്ല ബന്ധമാണുള്ളതെന്നും താൻ സത്യം പറയുന്നതുകൊണ്ടാവും എൻ.എസ്​.എസ്​ എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയം ചർച്ചയാകാതിരിക്കാൻ സി.പി.എം ശ്രമിക്കുന്നതിനിടെയാണ്​ കാനത്തിന്‍റെ തുറന്നുപറച്ചിൽ. ശബരിമല വിഷയത്തിൽ കോടതി​യിലെ സത്യവാങ്​മൂലം തിരുത്തില്ലെന്നും കാനം പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nsskanam rajendranSabarimala Newsassembly election 2021
News Summary - kanam against nss's statement
Next Story