Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകായൽ നികത്തുമെന്ന...

കായൽ നികത്തുമെന്ന തോമസ്​ ചാണ്ടിയുടെ​ വെല്ലുവിളി​ അറിവില്ലായ്​മ- കാനം

text_fields
bookmark_border
Kanam-Rajendran
cancel

ആലുവ: തണ്ണീര്‍ത്തടം വീണ്ടും നികത്തുമെന്ന് തോമസ് ചാണ്ടി പറയുന്നത് അറിവില്ലായ്മ കൊണ്ടാണെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജനജാഗ്രതയാത്രയുടെ ഭാഗമായി ആലുവ മീഡിയ ക്ലബ്ബില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തോമസ് ചാണ്ടി നിയമം ലംഘിച്ചെന്ന് തെളിഞ്ഞാല്‍ കേസെടുക്കുമെന്നും വീണ്ടും നിയമം ലംഘിച്ചാല്‍ വീണ്ടും കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 

തോമസ് ചാണ്ടിക്ക്​ മേല്‍ നടപടിയെടുക്കേണ്ടത് സി.പി.ഐ അല്ല. മുന്നണിയും അദ്ദേഹത്തി​​െൻറ പാര്‍ട്ടിയായ എന്‍.സി.പിയുമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. എൽ.ഡി.എഫ് ഒരു മന്ത്രിമാരേയും പുറത്താക്കിയിട്ടില്ല. അതാത് പാർട്ടിക്കാരാണ് മന്ത്രിമാരെ മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpikanam rajendrankerala newsncpthomas chandymalayalam news
News Summary - Kanam Rajendran against Thomas Chandy - Kerala news
Next Story