Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെരിയ കൊലപാതകം...

പെരിയ കൊലപാതകം യു.ഡി.ഫ് രാഷ്ട്രീയമായി ഉപയോഗിക്കുന്നു- കാനം രാജേന്ദ്രൻ

text_fields
bookmark_border
Kanam
cancel

തിരുവന്തപുരം: കാസർകോട്​ പെരിയയിലെ യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകരുടെ കൊലപാതക​ം യു.ഡി.എഫ്​ രാഷ്​ട്രീയമായി ഉപ യോഗിക്കുന്നുവെന്ന്​ സി.പി.​െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കൊല്ലപ്പെട്ട ശരത്​ലാലി​​​​െൻറയും കൃപേഷി ​​​​െൻറയും വീടുകളിൽ പോകാൻ മുഖ്യമന്ത്രി പിണറായി വിജയൻ സന്നദ്ധത അറിയിച്ചതാണ്. എന്നാൽ സന്ദർശനത്തിൽ ഡി.സി.സി എതിർപ്പ് അറിയിക്കുകയായിരുന്നു​​. സുരക്ഷാ പ്രശ്നങ്ങൾ ഉള്ളത് കൊണ്ടാണ് അദ്ദേഹം പോകാതിരുന്നത്. പൊലീസും പട്ടാളവുമായി മരിച്ച വീട്ടിൽ പോകുന്നത് ഉചിതമല്ലല്ലോയെന്നും കാനം ചോദിച്ചു

​െകാല്ലപ്പെട്ടവരുടെ കുടുംബം​ സി.ബി.ഐ അന്വേഷണം ആവശ്യപെടുന്നതിൽ തെറ്റില്ല. എന്നാൽ ഏതു കേസും തെളിയിക്കുന്നതിൽ കേരള പൊലീസ് മിടുക്കരാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരി​​​​െൻറ കൂടി വിലയിരുത്തലാകും തെരഞ്ഞെടുപ്പ്​ ഫലമെന്നും കാനം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpikanam rajendrankerala newsKasargod double murder
News Summary - Kanam Rajendran on Periya Murders- Kerala news
Next Story