Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതോമസ് ചാണ്ടി: കോടതി...

തോമസ് ചാണ്ടി: കോടതി പരാമർശത്തെ കുറിച്ച് ആരും പറയാത്തത് എന്തു കൊണ്ടെന്ന് കാനം

text_fields
bookmark_border
Kanam-Rajendran
cancel

ദോഹ: കായൽ കൈയേറ്റ വിഷയത്തിൽ മുൻ മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഹൈകോടതി പരാമർശത്തെ കുറിച്ച് കൂടുതൽ പ്രതികരണവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഹൈകോടതി പരാമർശത്തെ കുറിച്ച് ആരും പറയാത്തത് എന്തു കൊണ്ടാണെന്ന് കാനം ചോദിച്ചു. 

ഭരണഘടനാ വിരുദ്ധ നടപടിയെടുത്ത മന്ത്രിയോടൊപ്പം മന്ത്രിസഭാ യോഗത്തിൽ ഇരിക്കാനാവില്ല. അതു കൊണ്ടാണ് ‍യോഗത്തിൽ നിന്ന് സി.പി.ഐ മന്ത്രിമാർ വിട്ടുനിന്നത്. രാജിയുടെ ക്രെഡിറ്റ് എടുക്കാനാണെന്ന ആരോപണങ്ങൾ വില കുറഞ്ഞതാണെന്നും കാനം മീഡിയവൺ ചാനലിനോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:resignationcpikanam rajendrankerala newsthomas chandymalayalam news
News Summary - Kanam Rajendran React Thomas Chandy Resignation -Kerala News
Next Story