Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേവികുളം സബ് കലക്ടറുടെ...

ദേവികുളം സബ് കലക്ടറുടെ നടപടിയിൽ രാഷ്ട്രീയം കാണേണ്ടെന്ന് കാനം

text_fields
bookmark_border
ദേവികുളം സബ് കലക്ടറുടെ നടപടിയിൽ രാഷ്ട്രീയം കാണേണ്ടെന്ന് കാനം
cancel

തിരുവനന്തപുരം: മൂന്നാറിലെ അനധികൃത നിർമാണം സംബന്ധിച്ച ദേവികുളം സബ് കലക്ടറുടെ നടപടിയിൽ രാഷ്ട്രീയം കാണേണ്ടെന് ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സ്വന്തം ഉത്തരവാദിത്വമാണ് സബ് കലക്ടർ നിർവഹിച്ചത്. നിയമലംഘകരെ സഹായിച്ചാൽ അക്കാര്യം കോടതിയെ അറിയിക്കേണ്ടതുണ്ടെന്നും കാനം വ്യക്തമാക്കി.

നിയമനുസൃതം ജോലി ചെയ്യുന്നവരെ സംരക്ഷിക്കും. ഈ നിലപാട് സർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എസ്. രാജേന്ദ്രൻ എം.എൽ.എയുടെ മോശം പരാമർശം അദ്ദേഹത്തിന്‍റെ പാർട്ടി തന്നെ തള്ളിയിട്ടുണ്ടെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kanam rajendrankerala newsmalayalam newss rajedranRenu Raj IAS
News Summary - kanam rajendran renu raj ias -Kerala News
Next Story