Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ​ബ​രി​മ​ല: സർക്കാർ...

ശ​ബ​രി​മ​ല: സർക്കാർ നിലപാടിൽ മാറ്റമില്ല –കാനം

text_fields
bookmark_border
Kanam-Rajendran
cancel
കോ​ട്ട​യം: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ എ​ൽ.​ഡി.​എ​ഫി​​െൻറ നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെന്ന്​ സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. കോ​ട​തി​വി​ധി ന​ട​പ്പാ​ക്കു​ക​യെ​ന്ന​താ​ണ്​ നി​ല​പാ​ട്. സ​ർ​ക്കാ​ർ വി​ളി​ച്ച ന​വോ​ത്ഥാ​ന സം​ഘ​ട​ന​ക​ളു​ടെ യോ​ഗ​ത്തി​ല്‍ എ​ൻ.​എ​സ്.​എ​സ് പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന്​ നി​ർ​ബ​ന്ധം പി​ടി​ക്കാ​നാ​വി​ല്ല. ഓ​രോ സം​ഘ​ട​നക്കും അ​വ​ര​വ​രു​ടെ നി​ല​പാ​ട്​ എ​ടു​ക്കാം. എ​ന്നാ​ൽ, യു​വ​തി​ക​ളെ നി​ര്‍ബ​ന്ധ​പൂ​ര്‍വം ശ​ബ​രി​മ​ല​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​മെ​ന്ന നി​ല​പാ​ട് സ​ര്‍ക്കാ​ര്‍ എ​ടു​ത്തി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കോ​ട്ട​യ​ത്ത്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു. മാ​ധ്യ​മ​ങ്ങ​ള്‍ക്ക് സ​ര്‍ക്കാ​ര്‍ വി​ല​ക്കു​ക​ളൊ​ന്നും ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടി​ല്ല. പൊ​തു​വി​ലു​ള്ള അ​ച്ച​ട​ക്ക​ത്തെ​പ​റ്റി​യു​ള്ള സ​ര്‍ക്കു​ല​റാ​യി ഇ​തി​നെ ക​ണ്ടാ​ല്‍ മ​തി- കാ​നം പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kanam rajendrankerala newssabarimala women entrymalayalam news
News Summary - Kanam Rajendran sabarimala-Kerala News
Next Story