Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Nov 2017 12:52 PM GMT Updated On
date_range 24 Nov 2017 12:52 PM GMTഇടുക്കി ഭൂപ്രശ്നം: ഉപസമിതിയിൽ എം.എം മണിയെ ഉൾപ്പെടുത്തിയതിൽ തെറ്റില്ല- കാനം
text_fieldsbookmark_border
തിരുവനന്തപുരം: ഇടുക്കിയിലെ ഭൂപ്രശ്നം പഠിക്കുന്നതിനായി രൂപീകരിച്ച ഉപസമിതിയിൽ വൈദ്യുത മന്ത്രി എം.എം മണിയെ ഉൾപ്പെടുത്തിയതിൽ തെറ്റില്ലെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇടുക്കിയിലെ മുതിർന്ന നേതാവെന്ന നിലക്കാണ് മണിയെ ഉൾപ്പെടുത്തിയത്. സമിതിയിൽ ആരുണ്ടെങ്കിലും നിയമമനുസരിച്ച് മാത്രമേ പ്രവർത്തിക്കാനാവു എന്നും കാനം പറഞ്ഞു.
നീലകുറിഞ്ഞി ഉദ്യാനത്തിെൻറ വിസ്തൃതി കുറക്കുന്നതിെന കുറിച്ച് കൊട്ടക്കാമ്പൂരിലേക്കു പഠനം നടത്തുന്നതിനായുള്ള റവന്യ-ു-^വനം ഉദ്യോഗസ്ഥ സംഘത്തിലാണ് എം.എം മണിയെ ഉൾപ്പെടുത്തിയത്. മണിയെ ഉൾപ്പെടുത്താനുള്ള തീരുമാനം കള്ളനെ താക്കോൽ ഏൽപ്പിക്കുന്നത് പോലെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരിഹസിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story