Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2017 1:00 AM GMT Updated On
date_range 19 Nov 2017 3:59 AM GMTപിള്ളയുടെ പദവി: ഏകകണ്ഠതീരുമാനം –കാനം
text_fieldsbookmark_border
കണ്ണൂർ: ആര്. ബാലകൃഷ്ണപിള്ളയെ മുന്നാക്ക സമുദായ കോര്പറേഷന് ചെയര്‍മാനാക്കിയത് എൽ.ഡി.എഫ് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരേത്ത മുന്നാക്ക സമുദായ കോര്‍പറേഷെൻറ ചെയര്മാന് സ്ഥാനം വഹിച്ചിരുന്ന ബാലകൃഷ്ണപിള്ള അത് രാജിവെച്ചാണ് പിന്നീട് എൽ.ഡി.എഫിലേക്ക് വന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story