Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂർ ജില്ല...

കണ്ണൂർ ജില്ല എംപ്ലോയ്മെന്‍റ് ഓഫിസർ മുഹമ്മദ് അർഷാദ് നിര്യാതനായി

text_fields
bookmark_border
കണ്ണൂർ ജില്ല എംപ്ലോയ്മെന്‍റ് ഓഫിസർ മുഹമ്മദ് അർഷാദ് നിര്യാതനായി
cancel

തലശ്ശേരി: കണ്ണൂർ ജില്ല എംപ്ലോയ്മെന്‍റ് ഓഫിസർ തലശ്ശേരി മട്ടാമ്പ്രം പള്ളിക്ക് സമീപം ശുക്രിയ മൻസിലിൽ കെ. മുഹമ്മദ് അർഷാദ് (48) നിര്യാതനായി.

പരേതനായ മൂലക്കായി അബൂട്ടിയുടെയും മറിയം ബീബിയുടെയും മകനാണ്. കണ്ണൂർ മരക്കാർകണ്ടി വെറ്റില പള്ളിയിലെ വി. റംസീനയാണ് ഭാര്യ. മക്കൾ: അമ്ര സയാന, ഫാത്തിമ റിദാ, മുഹമ്മദ്‌ ഹാറൂൻ. സഹോദരങ്ങൾ: മുഹമ്മദ് അൽത്താഫ്, മുഹമ്മദ് അഷ്ഫാഖ്, ശബാന ഖമർ, സജിന ബീഗം.

ഖബറടക്കം ശനിയാഴ്ച വൈകീട്ട് നാലിന് കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death News
News Summary - Kannur District Employment Officer Muhammad Arshad passes away
Next Story