Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂര്‍ മെഡിക്കല്‍...

കണ്ണൂര്‍ മെഡിക്കല്‍ കോളജ്: 668 അധ്യാപക-നഴ്‌സിങ്​ വിഭാഗം ജീവനക്കാരെ സ്ഥിരപ്പെടുത്തി

text_fields
bookmark_border
kannur medical college
cancel

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ര്‍ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ 147 അ​ധ്യാ​പ​ക​വി​ഭാ​ഗം ജീ​വ​ന​ക്കാ​െ​ര​യും വി​വി​ധ കേ​ഡ​റി​ലു​ള്ള 521 ന​ഴ്‌​സി​ങ്​ വി​ഭാ​ഗം ജീ​വ​ന​ക്കാ​െ​ര​യും ഉ​ള്‍പ്പെ​ടെ 668 പേ​രെ സ​ർ​വി​സി​ൽ സ്ഥി​ര​പ്പെ​ടു​ത്തി ഉ​ത്ത​ര​വ്.

പ്ര​ഫ​സ​ര്‍-37, അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍-34, അ​സി​സ്റ്റ​ന്‍റ്​ പ്ര​ഫ​സ​ര്‍-50, ​െല​ക്ച​റ​ര്‍-26 എ​ന്നി​ങ്ങ​നെ ത​സ്തി​ക​ക​ളി​ലാ​ണ് അ​ധ്യാ​പ​ക​രെ ഉ​ള്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ന​ഴ്‌​സി​ങ്​ സൂ​പ്ര​ണ്ട് ഗ്രേ​ഡ് ര​ണ്ട്- 2, ഹെ​ഡ് ന​ഴ്‌​സ്-11, സ്റ്റാ​ഫ് ന​ഴ്‌​സ് ഗ്രേ​ഡ് ഒ​ന്ന്-232 , സ്റ്റാ​ഫ് ന​ഴ്‌​സ് ഗ്രേ​ഡ് ര​ണ്ട്-276 എ​ന്നി​ങ്ങ​നെ​യാ​ണ് ന​ഴ്‌​സി​ങ്​ വി​ഭാ​ഗം ജീ​വ​ന​ക്കാ​രെ ഉ​ള്‍ക്കൊ​ള്ളി​ച്ചി​ട്ടു​ള്ള​ത്.

പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ്, പ​രി​യാ​രം ഡെ​ന്‍റ​ല്‍ കോ​ള​ജ്, അ​ക്കാ​ദ​മി ഓ​ഫ് ഫാ​ര്‍മ​സ്യൂ​ട്ടി​ക്ക​ല്‍ സ​യ​ന്‍സ​സ്, പ​രി​യാ​രം കോ​ള​ജ് ഓ​ഫ് ന​ഴ്‌​സി​ങ്​, സ​ഹ​ക​ര​ണ ഹൃ​ദ​യാ​ല​യ, ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പാ​രാ​മെ​ഡി​ക്ക​ല്‍ സ​യ​ന്‍സ​സ് എ​ന്നി​വ സ​ര്‍ക്കാ​ര്‍ ഏ​റ്റെ​ടു​ക്കു​ക​യും മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്റെ കീ​ഴി​ലാ​ക്കു​ക​യും ചെ​യ്തു.

ഇ​തി​ന​നു​സൃ​ത​മാ​യി ജീ​വ​ന​ക്കാ​രെ ഏ​റ്റെ​ടു​ത്ത് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ സു​ഗ​മ​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​നാ​യി 1551 ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ച്ചി​രു​ന്നു. ഇ​ത്ത​ര​ത്തി​ല്‍ ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ക്ക​പ്പെ​ട്ട അ​ധ്യാ​പ​ക, ന​ഴ്‌​സി​ങ്​ വി​ഭാ​ഗം ജീ​വ​ന​ക്കാ​രെ​യാ​ണ് സ​ര്‍വി​സി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur Medical Collegenursing staff
News Summary - Kannur Medical College: 668 faculty and nursing staff have been made permanent
Next Story