Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂരിൽ നിന്നുള്ള...

കണ്ണൂരിൽ നിന്നുള്ള തീർഥാടകൻ മിനായിൽ മരിച്ചു

text_fields
bookmark_border
mina-saudi
cancel

മിന: കണ്ണൂരിലെ മാട്ടൂൽ മുഹമ്മദ്​ കുഞ്ഞിഹാജി (69) മിനായിലെ ആശുപത്രിയിൽ നിര്യാതനായി. സംസ്​ഥാന ഹജ്ജ്​ കമ്മിറ്റി  മുഖേന തീർഥാടനത്തിന്​ എത്തിയ അദ്ദേഹം ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന്​ ചികിൽസയിലായിരുന്നു. 

തിങ്കളാഴ്​ച ഉച്ചയോടെയാണ്​ മരണം. ബന്ധുക്കളാരും കൂടെയില്ല എന്നാണ്​ ഒൗദ്യോഗിക വൃത്തങ്ങൾ പറയുന്നത്​. ചൊവ്വാഴ്​ച ഉച്ചയോടെ മൃതദേഹം ഖബറടക്കും. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiagulf newsminakannur nativemalayalam newsHaji Dead
News Summary - Kannur Native Haji Dead In Mina, Saudi Arabia -Gulf News
Next Story