Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2016 6:28 PM IST Updated On
date_range 13 Oct 2016 4:22 AM ISTകണ്ണൂരിലെ രാഷ്ട്രീയ കൊലപാതകം: ഉത്തരവാദിത്തം പിണറായിക്ക് -രാജഗോപാൽ
text_fieldsbookmark_border
തിരുവനന്തപുരം: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ധാർമിക ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബി.ജെ.പി നേതാവ് ഒ. രാജഗോപാൽ എം.എൽ.എ. നിഷ്പക്ഷവും മുൻവധികളുമില്ലാത്ത അന്വേഷണമാണ് വേണ്ടത്. സി.പി.എം അണികളെ കൊണ്ട് അരാജകത്വം സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണമെന്നും രാജഗോപാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story