Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂരിൽ...

കണ്ണൂരിൽ നിരീക്ഷണത്തിലായിരുന്ന യുവാവ്​ മരിച്ചു

text_fields
bookmark_border
കണ്ണൂരിൽ നിരീക്ഷണത്തിലായിരുന്ന യുവാവ്​ മരിച്ചു
cancel

കണ്ണൂർ: ചെന്നൈയിൽ നിന്നെത്തിയ ശേഷം മാടായിയിൽ ക്വാറൻറീൻ കേന്ദ്രത്തിൽ നിരീക്ഷണത്തിലായിരുന്ന വാടിക്കൽ സ്വദേശി റിബിൻ ബാബു മരിച്ചു. 18 വയസായിരുന്നു. മരണകാരണം ഹൃദയാഘാതമാണെന്നാണ്​ പ്രാഥമികവിവരം. 

പഞ്ചായത്ത്​ ക്വാറൻീനിൽ നിരീക്ഷണത്തിലായിരുന്നു റിബിൻ. തുടർന്ന്​ പനിയും ഛർദ്ദിയും ഉണ്ടായതിനെ തുടർന്ന്​ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. നേരത്തേ ചെയ്​ത കോവിഡ്​ പരിശോധന നെഗറ്റീവായിരുന്നു. മരണശേഷവും സ്രവം പരിശോധനക്ക്​ എടുത്തിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathkerala newsmalayalimalayalam newsQuarantinedribin babu
News Summary - Kannur Ribin Babu Death -Kerala news
Next Story