Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷുഹൈബ് വധം:...

ഷുഹൈബ് വധം: അന്വേഷണത്തിന് പുതിയ സംഘമെന്ന്​ ബെഹ്‌റ

text_fields
bookmark_border
dgp-behra.
cancel

തിരുവനന്തപുരം:  യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ്​ കൊല്ലപ്പെട്ട കേസ്​ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ഐ.ജി മഹിപാല്‍ യാദവി​​​​െൻറ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. നിലവിൽ കേസുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലാണെന്നും ബെഹ്‌റ പറഞ്ഞു. ​

അറസ്​റ്റിലായിരിക്കുന്നത്​ ഡമ്മി പ്രതികളാണെന്ന ഡി.സി.സി പ്രസി‍ഡന്‍റിന്‍റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്.  കേസ് താന്‍ നേരിട്ട് വീക്ഷിക്കുന്നുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട പരാതികളും പുതിയ അന്വേഷണസംഘം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dgpkannurkerala newsIG Mahipal Yadav
News Summary - Kannur Youth Congress leader's death- New team for investigation - Kerala news
Next Story