Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2017 5:50 AM IST Updated On
date_range 23 Aug 2017 5:50 AM ISTമുത്തലാഖ്: സുപ്രീംകോടതി വിധി നിരാശജനകം -കാന്തപുരം
text_fieldsbookmark_border
കോഴിക്കോട്: മുത്തലാഖിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി നിരാശജനകമാണെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. വിധി പുനഃപരിശോധിക്കാൻ സുപ്രീംകോടതി തയാറാകണം. ഇൗ വിഷയത്തിൽ നിയമനിർമാണം നടത്തുമ്പോൾ സർക്കാർ മതപണ്ഡിതരുമായി കൂടിയാലോചന നടത്തണം. പാർലമെൻറിൽ വിഷയം ചർച്ച ചെയ്യണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. മുത്തലാഖ് ഭരണഘടനവിരുദ്ധമാണെന്ന സുപ്രീംകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story