Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാപ്പ ചുമത്തി...

കാപ്പ ചുമത്തി നാടുകടത്തി

text_fields
bookmark_border
അ​നി​ൽ കു​മാ​ർ
cancel
camera_alt

അ​നി​ൽ കു​മാ​ർ

ച​വ​റ: ച​വ​റ പൊ​ലീ​സ്​ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ സ്ഥി​ര​മാ​യി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട കു​റ്റ​വാ​ളി​യെ കാ​പ്പ​ചു​മ​ത്തി നാ​ടു​ക​ട​ത്തി. ക​രു​നാ​ഗ​പ്പ​ള്ളി, പ​ന്മ​ന വി​ല്ലേ​ജി​ൽ ചി​റ്റൂ​ർ മു​റി, രാ​ജു​ഭ​വ​നി​ൽ കു​മാ​ര​ൻ മ​ക​ൻ കൊ​ച്ച​നി എ​ന്ന അ​നി​ൽ കു​മാ​റി​നെ​യാ​ണ്​ (42) കാ​പ്പ​ചു​മ​ത്തി കൊ​ല്ലം സി​റ്റി പൊ​ലീ​സ്​ ജി​ല്ല​യി​ൽ​നി​ന്ന്​ ചൊ​വ്വാ​ഴ്ച മു​ത​ൽ ആ​റു​മാ​സ​ത്തേ​ക്ക് പു​റ​ത്താ​ക്കി​യ​ത്.

ഇ​യാ​ൾ 2002 മു​ത​ൽ കൊ​ല്ലം സി​റ്റി പൊ​ലീ​സ്​ ജി​ല്ല​യി​ൽ ച​വ​റ, തെ​ക്കും​ഭാ​ഗം എ​ന്നീ സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലു​ൾ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വ്യ​ക്തി​ക​ൾ​ക്ക് നേ​രെ​യു​ള്ള കൈ​യേ​റ്റം, അ​തി​ക്ര​മം, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ, മോ​ഷ​ണം, സ്​​ത്രീ​ക​ൾ​ക്ക് നേ​രെ​യു​ള്ള അ​തി​ക്ര​മം തു​ട​ങ്ങി​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് ആ​റ് ക്രി​മി​ന​ൽ കേ​സു​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്.

കൊ​ല്ലം സി​റ്റി പൊ​ലീ​സ്​ മേ​ധാ​വി വി​വേ​ക് കു​മാ​ർ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൻ പ്ര​കാ​രം തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഡി.​ഐ.​ജി നി​ശാ​ന്തി​നി​യാ​ണ് ജി​ല്ല​യി​ൽ നി​ന്നും നാ​ട് ക​ട​ത്തി ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKollam NewsKappa ActKappa Charged
News Summary - Kappa was imposed and exiled
Next Story