Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Dec 2016 1:55 PM IST Updated On
date_range 23 Dec 2016 1:55 PM ISTമൂടൽമഞ്ഞ്: കരിപ്പൂരിൽ ഇറങ്ങേണ്ട രണ്ട് വിമാനങ്ങൾ നെടുമ്പാശേരിയിൽ
text_fieldsbookmark_border
കോഴിക്കോട്: മൂടൽമഞ്ഞ് കാരണം കരിപ്പൂരിൽ ഇറങ്ങേണ്ട രണ്ട വിമാനങ്ങൾ െനടുമ്പാശേരിയിലേക്ക് തിരിച്ചുവിട്ടു. ഷാർജ-കോഴിക്കോട് എയർ ഇന്ത്യ വിമാനവും മസ്കത്ത്-കോഴിക്കോട് ഒമാൻ എയർ വിമാനവുമാണ് നെടുമ്പാശേരിയിലേക്ക് തിരിച്ചുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story