Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂർ...

കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ്​ ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു

text_fields
bookmark_border
കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ്​ ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു
cancel

കോഴിക്കോട്​: കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ്​ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. വയനാട് തരുവണ കരിങ്ങാരി വി.പി. ഇബ്രാഹിം(58) ആണ് മരിച്ചത്.

അപകടത്തിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിതസയിലായിരുന്നു. ഭാര്യ: നൂര്‍ജ. മക്കള്‍: ഫൈസല്‍,ഫായിസ്,ഫൗസിയ.

ആഗസ്​റ്റ്​ ഏഴിനാണ്​ ദുബൈയിൽനിന്ന്​ 184 യാത്രക്കാരും ആറുജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐ.എക്​സ്​ 1344 എയർ ഇന്ത്യ എക്​സ്​പ്രസ്​ റൺവേയിൽനിന്ന്​ തെന്നിമാറി താഴേക്ക്​ പതിച്ചത്​. പൈലറ്റും സഹ​പൈലറ്റുമടക്കം 18 പേർ അപകടത്തിൽ മരിച്ചിരുന്നു. ഒരാൾ പിന്നീട്​ ചികിത്സയിലിരിക്കേ മരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air crash keralaflight accidentair india expressKarippur Flight Crash
Next Story