Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂരിൽനിന്ന്​ വലിയ...

കരിപ്പൂരിൽനിന്ന്​ വലിയ വിമാനങ്ങൾ: റിപ്പോർട്ട്​ സമർപ്പിച്ചു 

text_fields
bookmark_border
കരിപ്പൂരിൽനിന്ന്​ വലിയ വിമാനങ്ങൾ: റിപ്പോർട്ട്​ സമർപ്പിച്ചു 
cancel

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ വ​ലി​യ വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വി​ശ​ദ പ​ഠ​ന റി​പ്പോ​ർ​ട്ട്​ എ​യ​ർ​പോ​ർ​ട്ട്​ അ​തോ​റി​റ്റി കേ​ന്ദ്ര കാ​ര്യാ​ല​യ​ത്തി​ന്​ സ​മ​ർ​പ്പി​ച്ചു. ന​വം​ബ​ർ 23ന്​ ​ക​രി​പ്പൂ​രി​ൽ ചേ​ർ​ന്ന ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും വി​വി​ധ വി​മാ​ന ക​മ്പ​നി പ്ര​തി​നി​ധി​ക​ളു​ടെ​യും സം​യു​ക്​​ത യോ​ഗ തീ​രു​മാ​ന പ്ര​കാ​ര​മാ​ണ്​ പു​തി​യ റി​പ്പോ​ർ​ട്ട്​ ക​ഴി​ഞ്ഞ​ദി​വ​സം സ​മ​ർ​പ്പി​ച്ച​ത്.

ഇടത്തരം വലിയ വിമാനങ്ങളുടെ സർവിസ് സുരക്ഷ സംബന്ധിച്ച സാധ്യത പഠനത്തിലെ ശിപാർശകളാണ് റിപ്പോർട്ടിലുള്ളത്. കോഡ് ഇയിൽ ഉൾപ്പെടുന്ന ഇടത്തരം വലിയ വിമാനങ്ങളുടെ സർവിസിന് അനുകൂലമാണ് റിപ്പോർെട്ടന്നാണ് സൂചന. റിപ്പോർട്ട് ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷന് കൈമാറും. ഡി.ജി.സി.എയാണ് വിഷയത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskaripurmalayalam news
News Summary - karipur -Kerala news
Next Story