Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2017 2:54 AM GMT Updated On
date_range 5 Nov 2017 4:59 AM GMTഎയർ ഇന്ത്യ വിമാനത്തിെൻറ യന്ത്രത്തകരാർ പരിഹരിക്കൽ തുടങ്ങി
text_fieldsbookmark_border
കൊണ്ടോട്ടി: ടേക് ഒാഫിനിടെ യന്ത്രഭാഗങ്ങൾ പൊട്ടിത്തെറിച്ച എയർ ഇന്ത്യ വിമാനം നന്നാക്കുന്നതിനുള്ള പ്രവൃത്തി തുടങ്ങി. മുംബൈയിൽനിന്ന് യന്ത്രഭാഗങ്ങൾ കരിപ്പൂരിലെത്തിച്ച ശേഷമാണ് പണി തുടങ്ങിയത്. കരിപ്പൂരിലേക്ക് വലിയ വിമാനങ്ങളുടെ സർവിസില്ലാത്തതിനാൽ റോഡ് മാർഗമാണ് എത്തിച്ചത്. ഏപ്രിൽ 25നായിരുന്നു ദുബൈയിലേക്ക് പുറെപ്പടുന്നതിനിടെ വിമാനത്തിന് യന്ത്രത്തകരാർ സംഭവിച്ചത്. ഇത്രയും ദിവസം വിമാനം കരിപ്പൂരിലെ ഏപ്രണിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story