Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരുവന്നൂർ ബാങ്ക്​...

കരുവന്നൂർ ബാങ്ക്​ തട്ടിപ്പ്​: പ്രതികളുടെ ജാമ്യ ഹരജി മാറ്റി

text_fields
bookmark_border
karuvannur bank scam
cancel

കൊ​ച്ചി: ക​രു​വ​ന്നൂ​ർ കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളാ​യ സി.​പി.​എം നേ​താ​വും വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭാം​ഗ​വു​മാ​യ 15-ാം പ്ര​തി പി.​ആ​ർ. അ​ര​വി​ന്ദാ​ക്ഷ​ൻ, ബാ​ങ്കി​ലെ മു​ൻ അ​ക്കൗ​ണ്ട​ന്‍റ് സി.​കെ. ജി​ൽ​സ് എ​ന്നി​വ​രു​ടെ ജാ​മ്യ ഹ​ര​ജി​ക​ൾ ഹൈ​കോ​ട​തി ഓ​ക്​​ടോ​ബ​ർ ഒ​മ്പ​തി​ന്​ പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി. മ​ക​ളു​ടെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ അ​ര​വി​ന്ദാ​ക്ഷ​ന് ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. ജ​സ്റ്റി​സ്​ സി.​എ​സ്. ഡ​യ​സാ​ണ്​ ഹ​ര​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karuvannur Bank Scam
News Summary - Karuvannur Bank Fraud: Bail plea of ​​accused postponed
Next Story