Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 11:59 PM GMT Updated On
date_range 16 May 2022 11:59 PM GMTഅധ്യാപക ഒഴിവ്
text_fieldsbookmark_border
കാസർകോട്: എളേരിത്തട്ട് ഇ.കെ. നായനാര്‍ മെമ്മോറിയല്‍ ഗവ. കോളജില്‍ ജേണലിസം, പൊളിറ്റിക്കല്‍ സയന്‍സ് വിഷയങ്ങളില്‍ അധ്യാപകരുടെ ഒഴിവുകളുണ്ട്. കോഴിക്കോട് കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ അഭിമുഖത്തിന് ഹാജരാകണം. മേയ് 23ന് രാവിലെ 11ന് ജേണലിസം, മേയ് 31ന് രാവിലെ 11ന് പൊളിറ്റിക്കല്‍ സയന്‍സ് അഭിമുഖം നടക്കും. ഫോണ്‍: 0467 2241345, 9847434858.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story