Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമെഡിക്കൽ സ്റ്റോറിൽ...

മെഡിക്കൽ സ്റ്റോറിൽ മോഷണം

text_fields
bookmark_border
കാസർകോട്​: എം.ജി റോഡിലെ നീതി . മേശവലിപ്പിൽ സൂക്ഷിച്ച 13,500 രൂപ കവർന്നു. ബുധനാഴ്ച രാവിലെ ജീവനക്കാർ കട തുറക്കാനെത്തിയപ്പോഴാണ് ഷട്ടറിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടത്. ജീവനക്കാരൻ രാഘവൻ ബെള്ളിപ്പാടിയുടെ പരാതിയിൽ കാസർകോട് പൊലീസ് കേസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story