Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 11:58 PM GMT Updated On
date_range 28 May 2022 11:58 PM GMT'കോളേജ് ഡേ കഹാനി'
text_fieldsbookmark_border
പെരിയ: പെരിയ ഡോ. അംബേദ്കർ ആർട്സ് ആൻഡ് സയൻസ് കോളജിലെ 'കോളജ് ഡേ കഹാനി' രാജ് മോഹൻ നീലേശ്വരം ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. ജയചന്ദ്രൻ കീഴോത്ത് അധ്യക്ഷത വഹിച്ചു. ഡോ. അംബേദ്കർ എജുക്കേഷനൽ ആൻഡ് കൾച്ചറൽ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ജലീൽ മെട്രോ മുഖ്യ പ്രഭാഷണം നടത്തി. കോളജ് യൂനിയൻ ചെയർമാൻ തേജസ് കൃഷ്ണൻ, എ. ബിപുലാറാണി. സി. മുഹമ്മദ് കുഞ്ഞി, കെ.വി. സാവിത്രി, കെ. പ്രവീൺ കുമാർ, പി. അഭിലാഷ്, കെ.വി. രഞ്ജിത, എൻ.പി. അബ്ദുൽ ഹമീദ്, രഞ്ജിത പി. നായർ, എം. സുനിത, മഞ്ജു നാരായണൻ, കെ. ശിൽപ, എം. സുമലത, ബി. അക്ഷത എന്നിവർ സംസാരിച്ചു. കോളജ് യൂനിയൻ ജനറൽ സെക്രട്ടറി സുകേഷ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story