Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2022 12:00 AM GMT Updated On
date_range 9 Jun 2022 12:00 AM GMTകുടുംബശ്രീ സി.ഡി.എസ് ജനറൽ ബോഡി യോഗം
text_fieldsbookmark_border
നീലേശ്വരം: നഗരസഭ നീലേശ്വരം വ്യാപാരഭവനിൽ നടന്നു. രണ്ട് ഇന്റേണൽ ഓഡിറ്റർമാരെ തിരഞ്ഞെടുത്തു. കോവിഡ് റിലീഫ് ഫണ്ട്, ക്ഷീരസാഗരം സബ്‌സിഡി, ആടുഗ്രാമം സബ്‌സിഡി എന്നിവ വിതരണം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൻ പി.എം. സന്ധ്യ അധ്യക്ഷത വഹിച്ചു. നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ പി. സുഭാഷ്, സി.ഡി.എസ് മെംബർമാർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു. വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ വി. ഗൗരി, ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്സൻ ടി.പി. ലത, കൗൺസിലർമാരായ പി.പി. ലത, വി.വി. ശ്രീജ, പി.കെ. ലത, ടി.വി. ഷീബ, സി. പ്രകാശ്, എം. ശാന്ത എന്നിവർ സംസാരിച്ചു. മെംബർ സെക്രട്ടറി സി. പ്രകാശ് സ്വാഗതം പറഞ്ഞു. പടം: nlr kudumbasree നീലേശ്വരം നഗരസഭ കുടുംബശ്രീ ജനറൽ ബോഡി യോഗത്തിൽ സി.ഡി.എസ് അധ്യക്ഷ പി.എ. സന്ധ്യ സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story