Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightബ്യൂട്ടി പാർലർ നിരക്ക്...

ബ്യൂട്ടി പാർലർ നിരക്ക് വർധിപ്പിക്കുമെന്ന് ഉടമകൾ

text_fields
bookmark_border
കാസർകോട്: ബ്യൂട്ടി പാർലർ നിരക്ക് ഉടൻ വർധിപ്പിക്കുമെന്ന് ബ്യൂട്ടി പാർലർ ഓണേഴ്സ് സമിതി ജില്ല കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോവിഡും ലോക്​ഡൗണും കാരണം കഴിഞ്ഞ ഒന്നര വർഷത്തിലധികമായി ജോലിയില്ല. ഇതുമൂലം ജില്ലയിലെ 300ലധികം ബ്യൂട്ടി പാർലർ ഉടമകൾ ദുരിതത്തിലാണ്​. മറ്റു മാർഗങ്ങൾ ഇല്ലാത്തതിനാൽ നിരക്ക് വർധിപ്പിക്കാൻ നിർബന്ധിതരായിരിക്കുകയാണ്. 40 ശതമാനം മുതൽ 60 ശതമാനം വരെയാണ് നിരക്ക് വർധിപ്പിക്കുന്നതെന്നും ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ്​ കെ.പങ്കജവല്ലി, ജില്ല സെക്രട്ടറി പി. നിഷ, ട്രഷറർ അബ്​ദുൽ സാദിഖ്, കാസർകോട് ഏരിയ സെക്രട്ടറി അബ്​ദുൽ ജലീൽ എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story