Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2021 11:59 PM GMT Updated On
date_range 9 Dec 2021 11:59 PM GMTകാലിത്തൊഴുത്ത് സൗജന്യമായി ഇന്‍ഷുറന്‍സ് ചെയ്ത് ബളാംതോട് ക്ഷീരസംഘം
text_fieldsbookmark_border
കാഞ്ഞങ്ങാട്: ബളാംതോട് ക്ഷീര സഹകരണ സംഘത്തിലെ മുഴുവൻ ക്ഷീര കർഷകരുടേയും കന്നുകാലി തൊഴുത്ത് രണ്ടു ലക്ഷം രൂപ ഇൻഷുറൻസ് കവറേജിൽ സംഘം ഇൻഷ്വർ ചെയ്തു. പ്രീമിയം തുകയിൽ മലബാർ മേഖലാ യൂനിയൻ സബ്സിഡി കഴിച്ച് ബാക്കി പ്രീമിയം തുക ബളാംതോട് സംഘം കർഷകർക്ക് വേണ്ടി അടച്ചു. പ്രകൃതി ദുരന്തങ്ങൾ മൂലമോ മറ്റു വിധത്തിലോ തൊഴുത്തിന് നാശനഷ്ടങ്ങൾ ഉണ്ടായാൽ രണ്ടു ലക്ഷം രൂപവരെ കർഷകർക്ക് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story