Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightതരിശുനിലത്ത്...

തരിശുനിലത്ത് കൃഷിയിറക്കി

text_fields
bookmark_border
തൃക്കരിപ്പൂർ: ഇയ്യക്കാട് പാടശേഖര പരിധിയിലെ വൈക്കത്ത് മുത്തപ്പൻ പരിസരത്തെ തരിശായി കിടന്ന രണ്ട്​ ഏക്കർ സ്ഥലത്ത് നെൽകൃഷിയിറക്കി. ഡി.വൈ.എഫ്.ഐ വൈക്കത്ത് യൂനിറ്റി​ൻെറ നേതൃത്വത്തിൽ നടന്ന പരിപാടി ജില്ല പ്രസിഡൻറ്​ പി.കെ. നിഷാത്ത് ഉദ്ഘാടനം ചെയ്തു. വി. സുജിത്ത് അധ്യക്ഷത വഹിച്ചു. കൃഷിയിറക്കുന്നതിന്​ നൽകുന്ന പ്രോത്സാഹന ധനസഹായം പാടശേഖര സമിതി സെക്രട്ടറി വി.വി. സുരേശൻ, പ്രസിഡൻറ്​​​ പി. സദാനന്ദൻ എന്നിവർ ചേർന്ന് പി. സനലിന് കൈമാറി. വി.പി. സായന്ത്, തൃക്കരിപ്പൂർ കൃഷി ഓഫിസർ അരവിന്ദൻ കൊട്ടാരത്തിൽ, ഡി.വൈ.എഫ്.ഐ തൃക്കരിപ്പൂർ മേഖല സെക്രട്ടറി കെ.വി. ദീപു, പ്രസിഡൻറ്​​ കെ.വി. കലേഷ്, പഞ്ചായത്ത് മെംബർ കെ.വി. കാർത്യായനി, കെ.പി. ശാന്ത, എ. ബിജു, ടി. ശ്യാമള, ഇ.വി. പത്മനാഭൻ എന്നിവർ നേതൃത്വം നൽകി. dyfi farming.jpg ഇയ്യക്കാട് പാടശേഖരത്തിൽ ഡി.വൈ.എഫ്.ഐ വിത്തിറക്കിയപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story