Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമരുന്നും ഡയാലിസിസ്...

മരുന്നും ഡയാലിസിസ് കിറ്റും കൈമാറി

text_fields
bookmark_border
uduma medicine ചെമ്മനാട് ഗ്രാമപഞ്ചായത്ത് സ്വാന്തന പരിചരണം ആവശ്യമുള്ള 540 പേർക്ക് മരുന്നും ഡയാലിസിസ് കിറ്റും നൽകുന്നു ഉദുമ: വൃക്കരോഗികൾ ഉൾപ്പെടെ സ്വാന്തന പരിചരണം ആവശ്യമുള്ള 540 പേർക്ക് ആശ്വാസമെത്തിച്ച് ചെമ്മനാട് ഗ്രാമപഞ്ചായത്ത്. 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ചാണ് മരുന്നും ഡയാലിസിസ് കിറ്റും നൽകിയത്. പഞ്ചായത്ത് പ്രസിഡൻറ് സുഫൈജ അബൂബക്കർ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ രമ ഗംഗാധരൻ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി ചെയർമാന്മാരായ ആയിഷ അബൂബക്കർ, ഷംസുദ്ദീൻ തെക്കിൽ, പഞ്ചായത്തംഗങ്ങളായ കെ. കൃഷ്ണൻ, രാജൻ കെ. പൊയിനാച്ചി, ടി. ജാനകി, സുജാത രാമകൃഷ്ണൻ, മറിയ മാഹിൻ, അമീർ പാലോത്ത്, സുചിത്ര, പഞ്ചായത്ത് സെക്രട്ടറി സുരേന്ദ്രൻ, മെഡിക്കൽ ഓഫിസർ ഡോ. സി.എം. കായിഞ്ഞി എന്നിവർ സംബന്ധിച്ചു. uduma medicine ചെമ്മനാട് ഗ്രാമപഞ്ചായത്ത് സ്വാന്തന പരിചരണം ആവശ്യമുള്ള 540 പേർക്ക് മരുന്നും ഡയാലിസിസ് കിറ്റും നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story