Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2022 12:03 AM GMT Updated On
date_range 23 Feb 2022 12:03 AM GMTപച്ചക്കറി കൃഷി തുടങ്ങി
text_fieldsbookmark_border
ചെറുവത്തൂർ: വനിത സർവിസ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ ഉദ്ഘാടനം ചെയ്യ്തു . പി.വി. ചന്ദ്രമതി അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ കെ.വി. ജാനകി, കെ.വി. സജിനി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story