Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2022 11:58 PM GMT Updated On
date_range 24 Feb 2022 11:58 PM GMTമുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് എക്സിക്യൂട്ടിവ് ക്യാമ്പ്
text_fieldsbookmark_border
കാസർകോട് : ജില്ല മുസ്ലിം യൂത്ത് ലീഗിന്റെ കാമ്പയിന്റെ ഭാഗമായി കാസർകോട് മുനിസിപ്പൽ എക്സിക്യൂട്ടിവ് ക്യാമ്പ് കാസർകോട് ജില്ല മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് കെ.എം. ബഷീർ പതാക ഉയർത്തി. മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് തളങ്കര ഹക്കീം അജ്മൽ അധ്യക്ഷതവഹിച്ചു. സംസ്ഥാന യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് അഷ്റഫ് എടനീർ, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എ.എം. കടവത്ത്, ജില്ല യൂത്ത് ലീഗ് പ്രസിഡന്റ് അസീസ് കളത്തൂർ, ജനറൽ സെക്രട്ടറി സഹീർ ആസിഫ്, മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് അബ്ബാസ് ബീഗം, മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഹമീദ് ബെദിര, മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഹാരിസ് ബെദിര, എം.എച്ച് അബ്ദുൽ ഖാദർ, ജലീൽ തുരുത്തി, റഹ്മാൻ തൊട്ടാൻ, എ.കെ. അബൂബക്കർ, ഇക്ബാൽ ചേരങ്കൈ, റഷീദ് ഗസാലി നഗർ, മുസമ്മിൽ ഫിർദൗസ് നഗർ, അനസ് കണ്ടത്തിൽ, ബഷീർ കടവത്ത്, ഖലീൽ ഷെയ്ഖ്, സഫ്വാൻ അണങ്കൂർ, ബഷീർ കെ.എഫ്.സി, ഹബീബ് എ.എച്ച്, ബഷീർ ചേരങ്കൈ, ഹസൻ പതിക്കുന്നിൽ, ഇബ്രാഹിം ബഹ്റൈൻ, അഹ്മദ് കുട്ടി തുടങ്ങിയവർ പങ്കെടുത്തു. അഷ്ഫാഖ് അബൂബക്കർ തുരുത്തി സ്വാഗതവും ഫിറോസ് അടുക്കത്തുബയൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story