Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2022 11:58 PM GMT Updated On
date_range 24 Feb 2022 11:58 PM GMTപാലിയേറ്റിവ് ഹോം കെയർ രണ്ടാംഘട്ട പര്യടനം നടത്തി.
text_fieldsbookmark_border
കാസർകോട്: പൂക്കോയ തങ്ങൾ ഹോസ്പിസ് പാലിയേറ്റിവ് കെയറിന്റെ രണ്ടാംഘട്ട പര്യടനം മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലും കാസർകോട് മുൻസിപ്പാലിറ്റിയിലും നടത്തി. നിർധനരായ രോഗികൾക്ക് ആരോഗ്യ സുരക്ഷ സൗജന്യമായി ഉറപ്പ് വരുത്തുന്ന പദ്ധതി ആണ് പി.ടി.എച്ച്. മണ്ഡലം ചെയർമാൻ പി.എം മുനീർ ഹാജി, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി കുഞ്ഞാമു ഹാജി, കെ.എം.സി.സി നേതാവ് അൻവർ ചേരങ്കൈ, കൗൺസിലർമാരായ സിദ്ധീഖ് ചക്കര, ഖാലിദ് പച്ചക്കാട് ഡോ. ഫബീന, ഷൈമ, കോർഡിനേറ്റർ ശംസുദ്ധീൻ, മെമ്പർ നൗഫൽ, പി.ടി.എച്ച് വളണ്ടിയർമാർ തുടങ്ങിയവർ പര്യടനത്തിന് നേതൃത്വം നൽകി. paliyetive പൂക്കോയ തങ്ങൾ ഹോസ്പിസ് പാലിയെറ്റീവ് കെയർ വീടുകളിൽ രോഗികളുടെ സ്ഥിതിവിവരങ്ങൾ ചോദിച്ചറിയുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story