Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 12:03 AM GMT Updated On
date_range 15 April 2022 12:03 AM GMTപ്രതിഷേധ പ്രകടനം
text_fieldsbookmark_border
പടന്ന: ആർ.എസ്.എസിന്റെ മുസ്ലിം വംശീയ ആക്രമണങ്ങളെ ചെറുക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി എസ്.ഡി.പി.ഐ പടന്നയിൽ പ്രകടനം നടത്തി. തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിന് മണ്ഡലം നേതാക്കളായ മുഹമ്മദ് കുഞ്ഞി മാവിലാടം, സി.എച്ച്. മൊയ്തു, യു.ശരീഫ്, അബൂബക്കർ പടന്ന, സാബിർ തൃക്കരിപ്പൂർ. എം.വി. ഷൗക്കത്തലി തുടങ്ങിയവർ നേതൃത്വം നൽകി. എസ്.ഡി.പി.ഐയുടെ നേതൃത്വത്തിൽ പടന്നയിൽ നടന്ന പ്രകടനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story