Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_right'എന്‍റെ തൊഴിൽ എന്‍റെ...

'എന്‍റെ തൊഴിൽ എന്‍റെ അഭിമാനം' പദ്ധതി പരിശീലനം

text_fields
bookmark_border
എന്‍റെ തൊഴിൽ എന്‍റെ അഭിമാനം പദ്ധതി പരിശീലനം
cancel
ചെറുവത്തൂർ: സംസ്​ഥാന സർക്കാർ നടപ്പാക്കുന്ന 'എന്റെ തൊഴിൽ എന്റെ അഭിമാനം' പദ്ധതിയുടെ ചെറുവത്തൂർ പഞ്ചായത്ത്തല വിവരശേഖരണ പ്രവർത്തകർക്കുള്ള പരിശീലനം പൂർത്തിയായി. മേയ്​ എട്ടു​ മുതൽ 15 വരെ വീടുകളിലെത്തി വിവരശേഖരണം നടത്തും. പരിശീലനപരിപാടിയിൽ 17 വാർഡുകളിൽനിന്നായി 87 പേർ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്‍റ്​ സി.വി. പ്രമീള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ പി.വി. രാഘവൻ, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ സി.വി. ഗിരീശൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് കമ്യൂണിറ്റിതല അംബാസഡർ വി. നിഷ, കില ആർ.പി.കെ. ബാലചന്ദ്രൻ എന്നിവർ ക്ലാസുകളെടുത്തു. പടം..'എ​ന്റെ തൊഴിൽ എന്റെ അഭിമാനം' പദ്ധതിയുടെ ചെറുവത്തൂർ പഞ്ചായത്ത്തല വിവരശേഖരണ പ്രവർത്തകർക്കുള്ള പരിശീലനത്തിൽനിന്ന്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story