Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപാചകവാതക വിലവർധന:...

പാചകവാതക വിലവർധന: വിറകുവിതരണ സമരം

text_fields
bookmark_border
കാസർകോട്​: പാചകവാതക വിലവർധനക്കെതിരെ യൂത്ത് കോൺഗ്രസ്‌ കള്ളാർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിറകുവിതരണ സമരം നടത്തി. യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ഇസ്മയിൽ ചിത്താരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ കെ. ജയരാജൻ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി നവനീത് നാരായണൻ, ജില്ല ജനറൽ സെക്രട്ടറി വിനോദ് ഇടക്കടവ്, കള്ളാർ പഞ്ചായത്ത് പ്രസിഡന്‍റ്​ ടി.കെ. നാരായണൻ, മണ്ഡലം പ്രസിഡന്റ് എം.എം. സൈമൺ ബളാൽ, ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.കെ. മാധവൻ നായർ, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബി. രമ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് കെ. അജിത്ത് നന്ദി പറഞ്ഞു. youth con strike പാചകവാതക വിലവർധനക്കെതിരെ കള്ളാർ മണ്ഡലം യൂത്ത് കോൺഗ്രസ്​ കമ്മിറ്റി നടത്തിയ വിറകുവിതരണ സമരം ജില്ല ജനറൽ സെക്രട്ടറി ഇസ്മായിൽ ചിത്താരി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story