Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2022 9:02 AM GMT Updated On
date_range 18 Nov 2022 9:02 AM GMT17 കാരിയെ പീഡിപ്പിച്ച കേസ്: ഒരാൾ കൂടി അറസ്റ്റിൽ
text_fieldsbookmark_border
കാസർകോട്: വിദ്യാനഗർ സ്റ്റേഷൻ പരിധിയിലെ 17 കാരിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. അഡുക്കത്ത്ബയലിലെ മനാസിറിനെയാണ് (30)ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ. സതീഷ്കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. ഇയാളെ കാസർകോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story