Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകരിപ്പൂരില്‍...

കരിപ്പൂരില്‍ ഈത്തപ്പഴത്തിൽ കടത്തിയ 170 ഗ്രാം സ്വർണം പിടികൂടി

text_fields
bookmark_border
gold smuggling
cancel
camera_alt

..

കൊ​ണ്ടോ​ട്ടി: ഈ​ത്ത​പ്പ​ഴ​ങ്ങ​ള്‍ക്കു​ള്ളി​ല്‍ വി​ദ​ഗ്ധ​മാ​യി ഒ​ളി​പ്പി​ച്ചു​ക​ട​ത്താ​ന്‍ ശ്ര​മി​ച്ച സ്വ​ർ​ണം ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​യ​ര്‍ ക​സ്റ്റം​സ് ഇ​ന്റ​ലി​ജ​ന്‍സ് പി​ടി​കൂ​ടി. ചെ​റു​ക​ഷ്ണ​ങ്ങ​ളാ​ക്കി 170 ഗ്രാം ​സ്വ​ര്‍ണ​മാ​ണ് ഈ​ത്ത​പ്പ​ഴ​ങ്ങ​ള്‍ക്കു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. സ്വ​ർ​ണം കൊ​ണ്ടു​വ​ന്ന കാ​സ​ര്‍കോ​ട് സ്വ​ദേ​ശി ഇ​സ്മാ​യി​ല്‍ പു​ത്തൂ​ര്‍ അ​ബ്ദു​ല്ല​യെ (38) ക​സ്റ്റം​സ് അ​റ​സ്റ്റ് ചെ​യ്തു.

പി​ടി​കൂ​ടി​യ സ്വ​ര്‍ണ​ത്തി​ന് ആ​ഭ്യ​ന്ത​ര​വി​പ​ണി​യി​ല്‍ 10,47,200 രൂ​പ വി​ല​വ​രും. മ​സ്‌​ക​ത്തി​ല്‍നി​ന്ന് എ​യ​ര്‍ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ത്തി​ലാ​ണ് യാ​ത്രി​ക​ന്‍ ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്. സം​ശ​യം തോ​ന്നി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​ശ​ദ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ള്ള​ക്ക​ട​ത്ത് ശ്ര​മം പു​റ​ത്താ​യ​ത്.

ഈ​ത്ത​പ്പ​ഴ​ങ്ങ​ള്‍ക്കു​ള്ളി​ല്‍ 38 ചെ​റു സ്വ​ര്‍ണ​ക്ക​ഷ്ണ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു​വ​രു​ക​യാ​ണെ​ന്നും ക​ള്ള​ക്ക​ട​ത്തി​നു പി​ന്നി​ല്‍ പ്ര​വ​ര്‍ത്തി​ച്ച​വ​രെ ക​ണ്ടെ​ത്താ​ന്‍ ശ്ര​മം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ക​സ്റ്റം​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold SmugglingCrime NewsKasargod NewsKaripur Airport
News Summary - 170 grams of gold smuggled in dates seized in Karipur
Next Story