Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഈ വിദ്യാലയത്തിൽ...

ഈ വിദ്യാലയത്തിൽ ഇരട്ടകൾ 21

text_fields
bookmark_border
ഈ വിദ്യാലയത്തിൽ ഇരട്ടകൾ 21
cancel

തൃക്കരിപ്പൂർ: തൃക്കരിപ്പൂർ സെൻറ്​ പോൾസ് എ.യു.പി സ്കൂളിലെ ഇരട്ടകൾ 21. ഈ വർഷം സ്കൂളിലെ ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിൽ 2021 കുട്ടികളാണ്. ഇരട്ടക്കൂട്ടത്തിൽ ഇതര സംസ്ഥാനക്കാരുമുണ്ട്. ഇതിൽ 10 ഇരട്ടകൾ പെൺകുട്ടികളാണ്. ആറ്​ ഇരട്ടകൾ ആൺകുട്ടികളും. അഞ്ച്​ ജോടികൾ ആൺ-പെൺ സഹോദരങ്ങൾ. മൂന്നു ജോടികൾ ഒരേ ക്ലാസിലാണ്. രണ്ട് എഫ്​ ഡിവിഷനിലാണ് ഒഡിഷ സ്വദേശികളായ അൻഫു ശർമ, ശക്തി ശർമ എന്ന ഇരട്ട പ്രവേശനം നേടിയിട്ടുള്ളത്.ഏഴ് എ ഡിവിഷനിൽ പഠിക്കുന്ന റഷ നൗഷാദിനും ഇരട്ടയുണ്ട്. സഹോദരൻ പാലക്കാടുള്ള സ്കൂളിലാണെന്ന് മാത്രം.ഇരട്ടകളുടെ ദിനാചരണത്തി​െൻറ ഭാഗമായി സ്കൂളിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Twins
News Summary - 21 Twins in this school
Next Story