Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകാസര്‍കോട് വികസന...

കാസര്‍കോട് വികസന പാക്കേജില്‍ 6500 കോടിയുടെ പദ്ധതികള്‍ -മന്ത്രി

text_fields
bookmark_border
കാസര്‍കോട് വികസന പാക്കേജില്‍ 6500 കോടിയുടെ പദ്ധതികള്‍ -മന്ത്രി
cancel
camera_alt

ജി.​ജെ.​ബി.​എ​സ് മ​ധൂ​ര്‍ കെ​ട്ടി​ടോ​ദ്ഘാ​ട​നം മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍കോ​വി​ല്‍ നി​ര്‍വ​ഹി​ക്കു​ന്നു

Listen to this Article

കാ​സ​ര്‍കോ​ട്: വി​ക​സ​ന പാ​ക്കേ​ജി​ല്‍ 6500 കോ​ടി​യു​ടെ പു​തി​യ പ​ദ്ധ​തി​ക​ളാ​ണ് പ​രി​ഗ​ണ​ന​യി​ലെ​ന്ന് മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍കോ​വി​ല്‍. കാ​സ​ര്‍കോ​ട് വി​ക​സ​ന പാ​ക്കേ​ജി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി മ​ധൂ​ര്‍ ജി.​ജെ.​ബി.​എ​ച്ച്.​എ​സി​ല്‍ നി​ര്‍മി​ച്ച പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ധൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ. ​ഗോ​പാ​ല​കൃ​ഷ്ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്റ് സ്മി​ജ വി​നോ​ദ്, വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ ഉ​മേ​ഷ് ഗ​ട്ടി, കാ​സ​ര്‍കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ജ​മീ​ല അ​ഹ​മ്മ​ദ്, കാ​സ​ര്‍കോ​ട് എ.​ഇ.​ഒ അ​ഗ​സ്റ്റി​ന്‍ ബ​ര്‍ണാ​ഡ്, പി.​ടി.​എ പ്ര​സി​ഡ​ന്റ് രാ​ജേ​ശ്വ​ര ഹൊ​ള്ള, മ​ദ​ര്‍ പി.​ടി.​എ പ്ര​സി​ഡ​ന്റ് ഹ​മീ​ദ​ത്ത് ഹ​മീ​ദ, ഒ.​എ​സ്.​എ പ്ര​സി​ഡ​ന്റ് ബി. ​സ​തീ​ഷ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

കാ​സ​ര്‍കോ​ട് വി​ക​സ​ന പാ​ക്കേ​ജ് സ്പെ​ഷ​ല്‍ ഓ​ഫി​സ​ര്‍ ഇ.​പി. രാ​ജ്മോ​ഹ​ന്‍ സ്വാ​ഗ​ത​വും സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ ബി. ​വി​നോ​ദ് കു​മാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasaragod NewsAhammed devarkovildevelopment package
News Summary - 6500 crore projects in Kasaragod development package - Minister
Next Story