Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപുതിയ ബസ് സ്റ്റാൻഡിൽ...

പുതിയ ബസ് സ്റ്റാൻഡിൽ കൂറ്റൻ ബോർഡ് വീണ് ബൈക്കുകൾ തകർന്നു

text_fields
bookmark_border
flex board
cancel
camera_alt

കൂ​റ്റ​ൻ പ​ര​സ്യ​ബോ​ർ​ഡ് ത​ക​ർ​ന്നു​വീ​ണപ്പോൾ

കാ​സ​ർ​കോ​ട്: ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടു​ണ്ടാ​യ ക​ന​ത്ത കാ​റ്റി​ൽ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് കോം​പ്ല​ക്സി​ന് മു​ക​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ജ്വ​ല്ല​റി ഗ്രൂ​പ്പി​ന്റെ കൂ​റ്റ​ൻ പ​ര​സ്യ​ബോ​ർ​ഡ് ത​ക​ർ​ന്നു​വീ​ണു. വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് വീ​ണ ബോ​ർ​ഡ് പി​ന്നീ​ട് താ​ഴെ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്കു​ക​ളു​ടെ മു​ക​ളി​ലേ​ക്ക് പ​തി​ച്ച് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. നി​ര​വ​ധി കാ​ൽ​ന​ട​ക്കാ​രും വാ​ഹ​ന​ങ്ങ​ളും ക​ട​ന്നു​പോ​കു​ന്ന ഭാ​ഗ​ത്താ​ണ് ത​ക​ർ​ന്നു​വീ​ണ​തെ​ങ്കി​ലും ആ​ർ​ക്കും പ​രി​ക്കി​ല്ലാ​തെ വ​ൻ ദു​ര​ന്ത​മൊ​ഴി​വാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Flex BoardKasargod NewsFell Down
News Summary - A huge board fell down at the new bus stand and the bikes were damaged
Next Story