Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightബംഗ്ലാദേശ് സ്വദേശിയായ...

ബംഗ്ലാദേശ് സ്വദേശിയായ യുവാവ് പിടിയിൽ

text_fields
bookmark_border
arrest
cancel

കാ​ഞ്ഞ​ങ്ങാ​ട്: രേ​ഖ​ക​ളി​ല്ലാ​തെ താ​മ​സി​ക്കു​ക​യാ​യി​രു​ന്ന ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​യെ കാ​ഞ്ഞ​ങ്ങാ​ട്ട് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​തി​യാ​ർ റ​ഹ്മാ​നാ​ണ് (20) പി​ടി​യി​ലാ​യ​ത്. ബ​ല്ല ആ​ല​യി പൂ​ടം​ക​ല്ലി​ലെ നാ​രാ​യ​ണ​ന്റെ ഉ​ട​മ​സ്ഥ​യി​ലു​ള്ള വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ച്ച് വ​രി​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കീ​ട്ട് ക്വാ​ർ​ട്ടേ​ഴ്സി​ൽ നി​ന്നും ഹോ​സ്ദു​ർ​ഗ് പൊ​ലീ​സാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. യാ​തൊ​രു രേ​ഖ​ക​ളു​മി​ല്ലാ​തെ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArresteKasargod NewsKanjangadBangladesh.
News Summary - A young man from Bangladesh was arrested
Next Story