Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightആനക്കല്ല് ചേമന്തോട്...

ആനക്കല്ല് ചേമന്തോട് കോൺക്രീറ്റ് റോഡ് ഉദ്ഘാടനം

text_fields
bookmark_border
ആനക്കല്ല് ചേമന്തോട് കോൺക്രീറ്റ് റോഡ് ഉദ്ഘാടനം
cancel

കാ​ഞ്ഞ​ങ്ങാ​ട്: കോ​ടോം-​ബേ​ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 19ാം വാ​ർ​ഡി​ലെ ആ​ന​ക്ക​ല്ല്, ചേ​മ​ന്തോ​ട് കോ​ൺ​ക്രീ​റ്റ്​ റോ​ഡ്​ ഉ​ദ്​​ഘാ​ട​നം പ​ഞ്ചാ​യ​ത്ത് വൈ​സ്​ പ്ര​സി​ഡ​ന്റ് പി.​ദാ​മോ​ദ​ര​ൻ നി​ർ​വ​ഹി​ച്ചു. ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ച​ത്. കെ. ​ഗോ​വി​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൊ​ഴി​ലു​റ​പ്പ് അ​സി. എ​ൻജിനീ​യ​ർ കെ. ​ബി​ജു പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. സി.​പി.​സ​വി​ത സ്വാ​ഗ​ത​വും ഗോ​പാ​ല​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pwd
News Summary - aanakallu- chemanth concrete road opened to traffic
Next Story