Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമയക്കുമരുന്നുകേസിൽ...

മയക്കുമരുന്നുകേസിൽ ഒരാൾ കൂടി അറസ്​റ്റിൽ

text_fields
bookmark_border
മയക്കുമരുന്നുകേസിൽ ഒരാൾ കൂടി അറസ്​റ്റിൽ
cancel

കാസർകോട്​: ചെങ്കള ഹിദായത്ത് നഗറിൽ വാടക വീട് കേന്ദ്രീകരിച്ച് നടന്ന മയക്കുമരുന്ന്​ ഇടപാടിൽ ഒരാൾ കൂടി അറസ്​റ്റിൽ. കാഞ്ഞങ്ങാട് ആറങ്ങാടിയിലെ ശഫീഖിനെയാണ് (34) വിദ്യാനഗർ സി.ഐ അറസ്​റ്റ് ചെയ്തത്. ഈ മാസം ഒന്നിന് ശഫീഖി​െൻറ കൂട്ടാളികളായ അലാമിപ്പള്ളിയിലെ മഞ്ജുനാഥ്, ആറങ്ങാടിയിലെ ഷമീർ, പാണത്തൂർ ബാപ്പുംകയത്തെ ആസിഫ് എന്നിവരെ 20.75 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി അറസ്​റ്റ് ചെയ്തിരുന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drug case
News Summary - Another arrested in drug case
Next Story