Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Oct 2021 11:18 AM IST Updated On
date_range 1 Oct 2021 11:18 AM ISTറിയൽ എസ്റ്റേറ്റ് തട്ടിപ്പ് കേസിൽ അറസ്റ്റിൽ
text_fieldsbookmark_border
കാസർകോട്: പണം വാങ്ങി വീടും സ്ഥലവും വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന കേസിൽ ഇടനിലക്കാരൻ അറസ്റ്റിൽ. ചൂരിയിലെ സത്താറിനെയാണ് (49) വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. പണം നൽകിയ വീട്ടമ്മയും കുടുംബവും ഇയാളുടെ വീടിനുമുന്നിൽ നിരാഹാര സമരം നടത്തിയത് വലിയ ചർച്ചയായിരുന്നു. വിവിധ മധ്യസ്ഥ ശ്രമങ്ങൾ നടന്നിട്ടും വീടും സ്ഥലവും വിട്ടുനൽകിയില്ല. ഇതിനിടെയാണ് സത്താറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story