Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightബബീഷിനെ മുസ്​ലിം ലീഗ്...

ബബീഷിനെ മുസ്​ലിം ലീഗ് ആദരിച്ചു

text_fields
bookmark_border
muslim league
cancel
camera_alt

ബേക്കലിലെ ബബീഷിന്​ മുസ്​ലിം ലീഗ് ജില്ല കമ്മിറ്റിയുടെ ഉപഹാരം കെ.പി.എ. മജീദ്​ നൽകുന്നു

കാസർകോട്: കീഴൂർ അഴിമുഖത്ത് തോണിയപകടത്തിൽപെട്ട മൂന്നുപേരെ സാഹസികമായി രക്ഷപ്പെടുത്തിയ ബേക്കലിലെ ബബീഷിനെ മുസ്​ലിം ലീഗ് ജില്ല കമ്മിറ്റി ആദരിച്ചു.

കാസർകോട് മുനിസിപ്പൽ കോൺഫറൻസ്​ ഹാളിൽ നടന്ന പരിപാടിയിൽ മുസ്​ലിം ലീഗ് നിയമസഭകക്ഷി സെക്രട്ടറി കെ.പി.എ. മജീദ് എം.എൽ.എ ബബീഷിന് കാഷ് അവാർഡും ഉപഹാരവും കൈമാറി. ജില്ല പ്രസിഡൻറ്​ ടി.ഇ. അബ്​ദുല്ല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. അബ്​ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു. സി.ടി. അഹമ്മദലി, കല്ലട്ര മാഹിൻ ഹാജി, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, എ.കെ.എം. അഷറഫ് എം.എൽ.എ, പി.എ.റഷീദ്, എം.സി. ഖമറുദ്ദീൻ, എം.ബി. യൂസുഫ്, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.പി. അബ്​ദുൽ ഖാദർ, വി.കെ. ബാവ, പി.എം. മുനീർ ഹാജി, മൂസ ബി. ചെർക്കള, കെ.ഇ.എ. ബക്കർ, കല്ലട്ര അബ്​ദുൽ ഖാദർ, അബ്​ദുല്ല ഹുസൈൻ ഹാജി എന്നിവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muslim LeagueBabish
News Summary - Babish was honored by the Muslim League
Next Story