Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവാ​ഹ​ന യാ​ത്ര​ക്ക്...

വാ​ഹ​ന യാ​ത്ര​ക്ക് ഭീ​ഷ​ണി​; റോ​ഡ് ‘ഉ​പ​രോ​ധി​ച്ച്’ ആ​ട്ടി​ൻ​കൂ​ട്ടം

text_fields
bookmark_border
വാ​ഹ​ന യാ​ത്ര​ക്ക് ഭീ​ഷ​ണി​; റോ​ഡ് ‘ഉ​പ​രോ​ധി​ച്ച്’ ആ​ട്ടി​ൻ​കൂ​ട്ടം
cancel
camera_alt

കു​മ്പ​ള ശാ​ന്തി​പ്പ​ള്ള​ത്തെ കെ.​എ​സ്.​ടി.​പി റോ​ഡി​ലെ ആ​ട്ടി​ൻ​കൂ​ട്ട​ം

മൊ​ഗ്രാ​ൽ: കു​മ്പ​ള- ബ​ദി​യ​ടു​ക്ക കെ.​എ​സ്.​ടി.​പി റോ​ഡ് ശാ​ന്തി​പ്പ​ള്ള​ത്ത് ആ​ട്ടി​ൻ​കൂ​ട്ട​ങ്ങ​ൾ റോ​ഡ് കൈ​യേ​റു​ന്ന​ത് വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. ദേ​ശീ​യ​പാ​ത സ​ർ​വി​സ് റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​തോ​ടെ കെ.​എ​സ്‌.​ടി.​പി റോ​ഡി​ൽ ഇ​പ്പോ​ൾ വ​ലി​യ തി​ര​ക്കാ​ണ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ശാ​ന്തി​പ്പ​ള്ള​ത്ത് കൂ​ട്ട​മാ​യെ​ത്തു​ന്ന ആ​ട്ടി​ൻ​കൂ​ട്ട​ങ്ങ​ൾ മ​ഴ​യി​ല്ലെ​ങ്കി​ൽ റോ​ഡി​ലാ​ണ് കി​ട​പ്പ്. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ അ​ടു​ത്തെ​ത്തി​യാ​ൽ ചി​ല​ത് എ​ഴു​ന്നേ​റ്റോ​ടും.

ഓ​ടി വീ​ഴു​ന്ന​ത് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കും ഓ​ട്ടോ​ക​ൾ​ക്കും മു​ന്നി​ലാ​ണ്. ഇ​ത് ഗ​താ​ഗ​ത ത​ട​സ്സ​ത്തി​നും അ​പ​ക​ട സാ​ധ്യ​ത​യു​മു​ണ്ടാ​ക്കു​ന്നു. ആ​ട്ടി​ൻ കൂ​ട്ടം ബ​സ് സ്റ്റോ​പ്പി​ന​ടു​ത്ത് റോ​ഡി​ൽ താ​വ​ള​മാ​ക്കു​ന്ന​ത് ബ​സു​ക​ൾ ദൂ​രെ​യാ​ണ് നി​ർ​ത്തി​യി​ടു​ന്ന​ത്. ഇ​ത് ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന​വ​ർ​ക്കും പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്നു. സ​മീ​പ പ്ര​ദേ​ശ​ത്തെ ഏ​തോ ഫാ​മി​ൽ​നി​ന്ന് എ​ത്തു​ന്ന​താ​ണ് ആ​ട്ടി​ൻ കൂ​ട്ട​ങ്ങ​ളെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasargod NewsGoats
News Summary - Danger to vehicle travel
Next Story